Surprise Me!

T20 World Cup 2021:Hardik Pandya To Be Dropped From India’s Squad | Oneindia Malayalam

2021-09-28 1,190 Dailymotion

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഫിറ്റ്‌നസില്ലായ്മയും മോശം ഫോമും കാരണം വലയുന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.പകരക്കാരനായി ഷര്‍ദുല്‍ താക്കൂറോ ശ്രേയസ് അയ്യരോ ടീമില്‍ ഇടം പിടിച്ചേക്കുമെന്നാണ് BCCIവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.